Wayanad landslide

കേരളാ ബാങ്കിനെ മാതൃകയാക്കണം; ദുരന്തബാധിതരുടെ വായ്പകള്‍ എഴുതിതള്ളണമെന്ന് ബാങ്കുകളോട് മുഖ്യമന്ത്രി

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ വായ്പകള്‍ എഴുതിതള്ളാന്‍ ബാങ്കുകള്‍ തയാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.....

വയനാട് ദുരന്തബാധിതരുടെ  വായ്പകള്‍ എഴുതി തള്ളുമോ; ബാങ്കേഴ്സ് സമിതി യോഗം ഇന്ന്

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ടവരുടെ വായ്പകള്‍ അടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കാന്‍ സംസ്ഥാന തല ബാങ്കേഴ്സ്....

വയനാടിന്‍റെ  പേരില്‍ യൂത്ത് കോൺഗ്രസ് നേതാവിന്‍റെ  ഫണ്ട് വെട്ടിപ്പ്; അന്വേഷണ കമ്മിഷൻ തെളിവെടുപ്പ് തുടങ്ങി

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസില്‍ ഉയർന്ന ഫണ്ട് വെട്ടിപ്പ് ആരോപണത്തിൽ അന്വേഷണ....

പു​ഞ്ചി​രി​മ​ട്ട​ത്ത് ജ​ന​വാ​സം സാ​ധ്യ​മ​ല്ലെ​ന്ന് വിദഗ്ധസംഘം; ചൂരല്‍മലയിലെ നിര്‍മാണം സര്‍ക്കാരിനു തീരുമാനിക്കാം

വ​യ​നാ​ട് ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​മു​ണ്ടാ​യ പു​ഞ്ചി​രി​മ​ട്ട​ത്ത് ഇ​നി ജ​ന​വാ​സം സാ​ധ്യ​മ​ല്ലെ​ന്ന് ദേശീയ ഭൗമശാസ്ത്രപഠന കേന്ദ്രത്തിലെ....

കരിങ്കൽ ക്വാറികൾ കുടുംബശ്രീയെ ഏൽപ്പിക്കണം; നിർദേശവുമായി മാധവ് ഗാഡ്ഗിൽ

കേരളത്തിലെ കരിങ്കൽ ക്വാറികളുടെ നടത്തിപ്പ് കുടുംബശ്രീ പ്രവർത്തകർക്ക് നൽകണമെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ്....

മരിച്ചവരുടെ കുടുംബത്തിന് 6 ലക്ഷം; വാടക വീടിന് 6000; വയനാട് ദുരന്തത്തില്‍ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

വയനാട് ഉരുള്‍പ്പൊട്ടലില്‍ മരിച്ചവരുടെ കുടുംബങ്ങൾക്ക് ആറ് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ച്....

മുണ്ടക്കൈയിലെ താല്ക്കാലിക നടപ്പാലം തകർന്നു; ദുരന്തമേഖലയിൽ കനത്ത മഴ തുടരുന്നു

ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാട് മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ കനത്ത മഴ തുടരുന്നു. ഇരു....

പതിനഞ്ചാം ദിവസവും ചാലിയാറില്‍ നിന്നും ശരീരഭാഗം; വയനാട് ദുരന്തത്തില്‍ ജനകീയ തിരച്ചില്‍ തുടരുന്നു

വയനാട് ഉരുല്‍പൊട്ടല്‍ ദുരന്തത്തില്‍ ജനകീയ തിരച്ചില്‍ ഇന്നും തുടരുകയാണ്. ചാലിയാര്‍ പുഴയില്‍ നടത്തിയ....

ഫണ്ട് വരവ് മന്ദഗതിയിൽ; ദുരിതാശ്വാസ നിധിയില്‍ ഇതുവരെ ലഭിച്ചത് 97.07 കോടി മാത്രം

രണ്ട് പ്രളയകാലത്തും പിന്നെ കോവിഡ് മഹാമാരിയിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് (Chief Minister’s....

വയനാട് ചൂരല്‍മലയിലെ വായ്പകള്‍ എഴുതിത്തള്ളി കേരള ബാങ്ക്; ദുരന്തബാധിതര്‍ക്ക് ആശ്വാസം

വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്ത ബാധിതര്‍ക്ക് ആശ്വാസം നല്‍കുന്ന പ്രഖ്യാപനവുമായി കേരള ബാങ്ക്. ദുരന്തത്തിന്....

Logo
X
Top