Wayanad landslide

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയെ തകർക്കാൻ ആസൂത്രിതനീക്കമെന്ന് നിഗമനം; കേസുകൾ ഇതിൻ്റെ അടിസ്ഥാനത്തിൽ
വയനാട് ദുരന്തത്തിൻ്റെ പേരിൽ മുഖ്യമന്ത്രി സഹായം അഭ്യർത്ഥിക്കുന്നതിന് മുൻപ് തന്നെ ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം....

1986ൽ ചൂരൽമലക്കുവേണ്ടി എഴുതിയ ലേഖകൻ ഇവിടുണ്ട്; ‘അന്ന് തുടങ്ങിയ പാറഖനനമാണ് ദുരന്തങ്ങൾക്ക് കാരണം’; പത്രത്തിൽ എഴുതിയത് 84ലെ ഉരുൾപൊട്ടലിന് പിന്നാലെ
ചൂരൽമലയെ രക്ഷിക്കണമെന്ന തലക്കെട്ടിൽ വർഷങ്ങൾക്ക് മുൻപ് ഏതോ പത്രത്തിൽ വന്നൊരു ലേഖനമാണ് വയനാട്ടിലെ....

വെളളച്ചാട്ടത്തില്‍ കുത്തിയൊഴുകി ചിന്നിചിതറി മൃതദേഹങ്ങള്‍; ചാലിയാറിന് മരണത്തിന്റെ ചീഞ്ഞ ഗന്ധം
വയനാട് മുണ്ടകൈ, ചൂരല്‍മല എന്നിവിടങ്ങളിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഇരയായവരുടെ മൃതദേഹങ്ങള്‍ ചാലിയാറിലൂടെ 25....

‘തിരച്ചിൽ തമിഴ്നാട്ടിലേക്കും’; മുണ്ടക്കൈയിൽ മണ്ണിനടിയിൽ കൂടുതൽപേർ കുടുങ്ങിയെന്നും സംശയം
വയനാട് ഉരുൾപൊട്ടലിൽ ഇരുന്നോറോളം ആളുകളെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ തിരച്ചിൽ തമിഴ്നാട്ടിലേക്കും വ്യാപിപ്പിച്ച്....