wayanad

പോളിന്റെ വീട്ടില്‍ രാഹുലെത്തി, വയനാട്ടില്‍ ഇനിയാരും ചികിത്സ കിട്ടാതെ മരിക്കരുതെന്ന് സോന; വൈകാരികമായി പ്രതികരിച്ച് കുടുംബാംഗങ്ങള്‍

പുല്‍പ്പള്ളി: കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച വനംവകുപ്പ് താത്കാലിക ജീവനക്കാരന്‍ പോളിന്‍റെ കുടുംബത്തെ സന്ദര്‍ശിച്ച്....

രാഹുല്‍ ഗാന്ധി ഇന്ന് വയനാട്; വന്യജീവി ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ വീട് സന്ദര്‍ശിക്കും

കല്പറ്റ: വയനാട് എംപി രാഹുൽഗാന്ധി ഇന്ന് ജില്ലയിലെത്തും. ഭാരത് ജോഡോ ന്യായ് യാത്ര....

ഭാരത് ന്യായ് യാത്ര നിര്‍ത്തി രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക്; കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിക്കും

വയനാട് : വന്യജീവി ആക്രമണത്തില്‍ വ്യാപക പ്രതിഷേധമുയരുന്ന വയനാട്ടിലേക്ക് രാഹുല്‍ ഗാന്ധിയെത്തുന്നു. ഭാരത്....

പോളിന്റെ മരണത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു; ചികിത്സ വൈകിയെന്ന് ആരോപണം

മാനന്തവാടി: കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ച വനംവകുപ്പ് വാച്ചര്‍ പോളിന് യഥാസമയം ചികിത്സ ലഭിച്ചില്ലെന്ന....

വനം വകുപ്പിനെതിരെ പ്രതിഷേധം കടുപ്പിച്ച് വയനാട്ടുകാര്‍; കടുവ കൊന്ന പശുവിന്‍റെ ജഡം ജീപ്പില്‍ കെട്ടിവെച്ചു

മാനന്തവാടി: കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പോളിന്‍റെ മരണത്തില്‍ കടുത്ത പ്രതിഷേധവുമായി വയനാട്. നാട്ടുകാര്‍....

ഒടുവില്‍ ഇടപെട്ട് മുഖ്യമന്ത്രി; വയനാട്ടിലെ വന്യജീവി ആക്രമണം ചര്‍ച്ച ചെയ്യാന്‍ ഉന്നതതലയോഗം വിളിക്കാന്‍ മന്ത്രിമാര്‍ക്ക് നിര്‍ദ്ദേശം

തിരുവനന്തപുരം : വയനാട്ടിലെ വന്യജീവി ആക്രമണങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മന്ത്രിതല യോഗം ചേരാന്‍....

വയനാട്ടില്‍ ഇന്ന് സംയുക്ത ഹര്‍ത്താല്‍; വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം വേണം

മാനന്തവാടി: കാട്ടാനയാക്രമണത്തില്‍ തുടര്‍ച്ചയായി രണ്ട് പേര്‍ക്ക് ജീവന്‍ നഷ്ടമായതില്‍ പ്രതിഷേധിച്ച് വയനാട്ടിൽ ഇന്ന്....

എന്റെ ഡാഡിക്ക് പറ്റിയത് ആര്‍ക്കുമുണ്ടാകരുത്; ഒരു കൊച്ചും ഇതുപോലെ കരയരുത്; കാട്ടാനയാക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ മകള്‍ അല്‍നയുടെ വാക്കുകള്‍ നൊമ്പരപ്പെടുത്തുന്നു

വയനാട്: നിനച്ചിരിക്കാതെ അച്ഛനെ നഷ്ടപ്പെട്ടതിന്റെ രണ്ടാംനാള്‍ വീട്ടിലെത്തിയ പ്രതിപക്ഷനേതാവ് വിഡി സതീശനോട് അജീഷിന്റെ....

വയനാട്ടിലെ ജനപ്രതിനിധികളുമായി ചര്‍ച്ച നടത്താന്‍ മുഖ്യമന്ത്രി; അന്തര്‍സംസ്ഥാന സമിതിക്ക് നീക്കം

തിരുവനന്തപുരം: വയനാട്ടിലെ വന്യജീവി ആക്രമണം തടയാന്‍നടപടികളുമായി സര്‍ക്കാര്‍. വരുന്ന 15ന് ജില്ലയിലെ ജനപ്രതിനിധികളുമായി....

“ബോധമില്ലാത്തത് ആനയ്ക്കല്ല, കഴിവുകെട്ട സര്‍ക്കാരിനാണ്”; വന്യജീവി ആക്രമണം തടയാന്‍ സര്‍ക്കാരിന് യാതൊരു പദ്ധതികളുമില്ലെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: മനുഷ്യന്റെ ജീവനും സ്വത്തും സംരക്ഷിക്കാനുള്ള ബാധ്യത നിറവേറ്റുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് പ്രതിപക്ഷ....

Logo
X
Top