wayanad

ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സകല പാര്‍ട്ടികളിലും കൂട്ടയടി; വിഴുപ്പലക്കലും ചീത്ത പറയലും മുറപോലെ; സിപിഎം – സിപിഐ ഭിന്നതയും രൂക്ഷം

ഉപതിരഞ്ഞെടുപ്പുകള്‍ കഴിഞ്ഞതോടെ മൂന്ന് മുന്നണികളിലും തമ്മിലടിയും തൊഴുത്തില്‍ക്കുത്തും സജീവം. ബിജെപിയിലെ പ്രശ്‌നങ്ങള്‍ പൊട്ടിത്തെറിയായി....

വയനാട് പ്രിയങ്ക കുതിപ്പില്‍; പാലക്കാട് മാറിമറിഞ്ഞ് വോട്ടുനില; ചേലക്കരയിൽ പ്രദീപ് വിജയത്തിലേക്ക്

ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കവേ വയനാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി മുന്നേറ്റം തുടരുന്നു.....

ഒരു നാട് മുഴുവന്‍ ഒലിച്ചു പോയില്ലെല്ലോ; വയനാട് ദുരന്തത്തെ നിസാരമാക്കി വി മുരളീധരന്‍

വയനാട് ഉണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ രണ്ടു പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകള്‍ മാത്രമാണ് ഒലിച്ചു....

വയനാട്ടില്‍ 19ന് യുഡിഎഫ് ഹര്‍ത്താല്‍;  ഉരുള്‍പൊട്ടല്‍ ദുരിതബാധിതരോടുള്ള അവഗണനയില്‍ പ്രതിഷേധം

വയനാട് ദുരന്തത്തില്‍ കേന്ദ്ര സഹായം ലഭ്യമാക്കാത്തതില്‍ പ്രതിഷേധിച്ച് യുഡിഎഫ് പ്രക്ഷോഭത്തിലേക്ക്. 19ന് വയനാട്ടില്‍....

വയനാടും ചേലക്കരയും പോളിങ് തുടങ്ങി; ബൂത്തുകളില്‍ നീണ്ട നിര; ഉപതിരഞ്ഞെടുപ്പില്‍ ആവേശം പ്രകടം

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വയനാടും ചേലക്കരയും പോളിങ് തുടങ്ങി. വോട്ടെടുപ്പ് വൈകിട്ട് ആറിന് അവസാനിക്കും.....

വഖഫ് നോട്ടീസ് നല്‍കിയ തവിഞ്ഞാലില്‍ ജയരാജന്റെ സന്ദര്‍ശനം;  ബിജെപി രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നെന്ന് ആരോപണം

ഭൂമിയുടെ അവകാശം ഉന്നയിച്ച് വഖഫ് ബോര്‍ഡ് നോട്ടീസ് നല്‍കിയ മാനന്തവാടി തവിഞ്ഞാലില്‍ സിപിഎം....

വയനാടും ചേലക്കരയിലും ഇന്ന് നിശബ്ദ പ്രചാരണം; പരമാവധി വോട്ടുറപ്പിക്കാന്‍ മുന്നണികള്‍

വയനാടും ചേലക്കരയും നാളെ ബൂത്തിലേക്ക് നീങ്ങും. രണ്ട് മണ്ഡലങ്ങളിലും ഇന്ന് നിശബ്ദ പ്രചാരണമാണ്.....

വയനാടും ചേലക്കരയും ഇന്ന് കൊട്ടിക്കലാശം; റോഡ്‌ ഷോ അടക്കം ആഘോഷമാക്കാന്‍ മുന്നണികള്‍

വയനാട്-ചേലക്കര മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പു പ്രചാരണത്തിന് ഇന്ന് സമാപനമാകും. നാളെ നിശ്ശബ്ദപ്രചാരണം. 13നാണ് വോട്ടെടുപ്പ്.....

‘ബിജെപിയുടെ വിഷം വയനാട്ടുകാർ തൊട്ടില്ല’; മതമൈത്രിയാണ് മണ്ഡലത്തിൻ്റെ സൗന്ദര്യമെന്നും പ്രിയങ്ക

ബിജെപിയെ കടന്നാക്രമിച്ച് സുൽത്താൻ ബത്തേരിയിലെ ഉപതിരഞ്ഞെടുപ്പ് പ്രചരണ വേദിയിൽ വയനാട് ലോക്സഭാ മണ്ഡലത്തിലെ....

പ്രിയങ്ക ഇന്ന് വയനാട്ടില്‍; കൊട്ടിക്കലാശം നാളെ; രാഹുലും പങ്കെടുക്കും

വ​യ​നാ​ട് ഉ​പ​തി​ര​ഞ്ഞെ​ടു​പ്പ് പ്രചാരണത്തിനായി യുഡിഎഫ് സ്ഥാനാര്‍ത്ഥി ‌പ്രി​യ​ങ്കാ ഗാ​ന്ധി ഇ​ന്ന് വ​യ​നാ​ട്ടി​ൽ എ​ത്തും.....

Logo
X
Top