welfare pension

ക്ഷേമപെന്‍ഷനില്‍ കൈയിട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി തുടങ്ങി; 6 പേര്‍ക്ക് സസ്‌പെന്‍ഷന്‍
പാവപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന 1600 രൂപ ക്ഷേമപെന്‍ഷന്‍ തട്ടിപ്പിലൂടെ സ്വന്തമാക്കിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ....

ക്ഷേമ പെന്ഷന് നല്കാന് രൂപീകരിച്ച കമ്പനി പൂട്ടുമെന്ന് ഭരണപരിഷ്കാര വകുപ്പിന്റെ റിപ്പോര്‍ട്ട്; കിഫ്ബിയും പൂട്ടും; പെന്ഷന് അവകാശമല്ലെന്ന സര്‍ക്കാര്‍ നിലപാട് ഇതിന്റെ തുടക്കമോ എന്ന് ആശങ്ക
തിരുവനന്തപുരം : ക്ഷേമ പെന്ഷന് നല്കാന് രൂപീകരിച്ച കമ്പനി പൂട്ടുമെന്ന് ഭരണപരിഷ്കാര വകുപ്പിന്റെ....

ഒരു മാസത്തെ ക്ഷേമപെൻഷൻ ഇന്ന് മുതൽ വിതരണം ചെയ്യും; ഇനി കുടിശിക ആറു മാസത്തെ, ബാക്കി ഉടൻ നൽകുമെന്ന് സർക്കാർ
തിരുവനന്തപുരം: ഒരു മാസത്തെ ക്ഷേമപെൻഷൻ ഇന്ന് മുതൽ വിതരണം ചെയ്ത് തുടങ്ങും. ഒരാഴ്ചയ്ക്കുള്ളിൽ....

‘ദയാവധത്തിന് തയാർ’ എന്ന ബോര്‍ഡുമായി വൃദ്ധദമ്പതികള്‍; ക്ഷേമപെന്‍ഷന്‍ മുടങ്ങിയത് കാരണം, സിപിഎം ഇടപെട്ട് സമരം പിന്‍വലിപ്പിച്ചു
ഇടുക്കി: ക്ഷേമപെന്‍ഷന്‍ മുടങ്ങിയതിനു പിന്നാലെ ‘ദയാവധത്തിന് തയാർ’ എന്ന ബോര്‍ഡുമായി വൃദ്ധ ദമ്പതികളുടെ....

നാല് ക്ഷേമ പെൻഷനുകൾ ഉയർത്തി സർക്കാർ
തിരുവനന്തപുരം: സംസ്ഥാനത്തെ നാലിനം ക്ഷേമ പെൻഷനുകൾ 1600 രൂപയാക്കി ഉയർത്താൻ തീരുമാനിച്ചെന്ന് ധനമന്ത്രി....