wild elephant

കോതമംഗലത്ത് കിണറ്റിൽ വീണ കുട്ടിക്കൊമ്പനെ പതിനഞ്ച് മണിക്കൂറിന് ശേഷം കരകയറ്റി; മയക്കുവെടി വയ്ക്കാത്തതിൽ കടുത്ത പ്രതിഷേധവുമായി നാട്ടുകാർ

കൊച്ചി: കോതമംഗലത്ത് കോട്ടപ്പടി പഞ്ചായത്തിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കിണറ്റിൽ വീണ കാട്ടാനയെ....

കോതമംഗലത്ത് കാട്ടാന കിണറ്റിൽ വീണു; രക്ഷപ്പെടുത്താൻ ശ്രമം തുടരുന്നു; മയക്കുവെടി വയ്ക്കണം എന്ന ആവശ്യവുമായി നാട്ടുകാർ രംഗത്ത്

കൊച്ചി: കോതമംഗലത്ത് കാട്ടാന കിണറ്റില്‍ വീണു. സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കിണറ്റിലാണ് ഇന്നലെ....

ഇടുക്കിയിൽ ചക്കക്കൊമ്പനും പടയപ്പയും വിലസുന്നു; പശുവിനെ ആക്രമിച്ച് നടുവൊടിച്ചു; വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴക്ക്, വനം വകുപ്പിനെതിരെ ആരോപണം

ഇടുക്കി: കാട്ടാന ആക്രമണത്തിൽ വലയുകയാണ് ചിന്നക്കനാൽ ദേവികുളം മേഖലയിലെ ജനങ്ങൾ. ചക്കക്കൊമ്പനും പടയപ്പയും....

വന്യജീവി ആക്രമണത്തില്‍ ഇന്ന് പൊലിഞ്ഞത് രണ്ട് ജീവനുകള്‍; എബ്രഹാമിന്റെ ജീവനെടുത്തത് കാട്ടുപോത്ത്; വല്‍സയുടെ മരണം കാട്ടാന ആക്രമണത്തില്‍

കോഴിക്കോട്: കേരളത്തെ ഞെട്ടിച്ച് വന്യജീവി ആക്രമണത്തില്‍ ഇന്നു രണ്ട് ദാരുണമരണങ്ങള്‍. കക്കയത്ത് കാട്ടുപോത്തിന്റെ....

ബേലൂര്‍ മഖ്ന കേരളത്തിലെത്തുന്നത്  തടയുമെന്ന് കര്‍ണാടക; ഉറപ്പ് അന്തർസംസ്ഥാന ഏകോപനസമിതി  യോ​ഗത്തില്‍

മാനന്തവാടി: ജനവാസകേന്ദ്രത്തിലെത്തി ഒരാളെ കൊന്ന ബേലൂര്‍ മഖ്നയെന്ന കാട്ടാനയെ തുരത്തുന്ന കാര്യത്തില്‍ കേരളത്തിന്....

ബേലൂർ മഖ്ന മടങ്ങിയെത്തുന്നു; നാഗര്‍ഹോളയിലായിരുന്ന കൊമ്പന്‍ വീണ്ടും കേരള അതിര്‍ത്തിക്കടുത്ത്; ജാഗ്രതയില്‍ വനംവകുപ്പ്

കൽപ്പറ്റ: മാനന്തവാടി പടമലയിലെ ജനവാസകേന്ദ്രത്തിലെത്തി ആളെക്കൊന്ന ബേലൂർ മഖ്ന എന്ന കാട്ടാന മടങ്ങിയെത്തുന്നു.....

ഏറുമാടത്തില്‍ കയറി കാട്ടാനയെ മയക്കുവെടി വയ്ക്കും; വനംവകുപ്പ് ദൗത്യസംഘം കാട്ടിനുള്ളില്‍, ആനയുള്ളത് മണ്ണുണ്ടിയില്‍

വയനാട്: ആളെക്കൊല്ലി കാട്ടാനയെ മയക്കുവെടി വയ്ക്കാനുള്ള ദൗത്യം മൂന്നാം ദിവസത്തിലേക്ക് കടന്നു. നിലവില്‍....

ആളെക്കൊല്ലി കാട്ടാന കണ്ണുവെട്ടിച്ച് കടന്നു; ബേലൂര്‍ മഖ്‌നയെ മയക്കുവെടി വയ്ക്കാനുള്ള ഇന്നത്തെ ദൗത്യം പരാജയം

മാനന്തവാടി: ജനവാസമേഖലയില്‍ കയറി ആളെക്കൊന്ന കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടാനുള്ള ദൗത്യം വിജയിച്ചില്ല. മാനന്തവാടി....

മിഷന്‍ തണ്ണീർക്കൊമ്പന്‍ വിജയം; കാട്ടാനയെ ബന്ദിപ്പൂരിലേക്ക് മാറ്റും; ആശങ്ക ഒഴിഞ്ഞ് മാനന്തവാടി

മാനന്തവാടി: ഇന്നലെ മാനന്തവാടിക്ക് ആശങ്കയുടെയും ആശ്വാസത്തിന്റെയും ദിനമായിരുന്നു. തണ്ണീര്‍ക്കൊമ്പന്‍ എന്ന കാട്ടാന നാട്ടിലിറങ്ങുന്നതിനും....

തണ്ണീർക്കൊമ്പനെ മയക്കുവെടി വച്ചു; ബന്ദിപ്പൂർ വനത്തിൽ തുറന്നുവിടും

മാനന്തവാടി: ജനവാസമേഖലയിൽ ഇറങ്ങിയ തണ്ണീർക്കൊമ്പനെ മയക്കുവെടി വച്ചു. ഒന്നര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ്....

Logo
X
Top