wild elephent attack

സര്‍വേയ്ക്ക് എത്തിയ ഉദ്യോഗസ്ഥരെ കാട്ടാനകള്‍ വിരട്ടിയോടിച്ചു; ആനകള്‍ എത്തിയത് കഞ്ചിക്കോട് മേഖലയില്‍; സര്‍വേ വേണ്ടെന്ന് വച്ച് ഉദ്യോഗസ്ഥര്‍ മടങ്ങി
പാലക്കാട്: പരിസ്ഥിതി ലോലപ്രദേശങ്ങളുടെ സര്‍വേയുമായി ബന്ധപ്പെട്ട് എത്തിയ ഉദ്യോഗസ്ഥരെ കാട്ടാനക്കൂട്ടം വിരട്ടിയോടിച്ചു. സര്‍വേ....

കാട്ടാന ആക്രമണത്തില്‍ മാധ്യമ പ്രവര്ത്തകന് ദാരുണാന്ത്യം; മാതൃഭൂമി ന്യൂസ് ക്യാമറാമാന് മുകേഷിനെ കാട്ടാന ചവിട്ടിയത് ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ
പാലക്കാട് : കാട്ടാന ആക്രമണത്തില്‍ മാധ്യമ പ്രവര്ത്തകന് കൊല്ലപ്പെട്ടു. മാതൃഭൂമി ന്യൂസ് ക്യാമറാമാന്....

ആനയും ആള്‍ക്കൂട്ടവും തമ്മില്‍ ആറ് മീറ്റര്‍ ദൂരം; ഇതിനിടയില്‍ തീവെട്ടിയും ചെണ്ടമേളവും പാടില്ല; തൃശൂര്‍ പൂരത്തിന് ആന എഴുന്നെഴള്ളിക്കാനുള്ള നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ഹൈക്കോടതി
എറണാകുളം : തൃശൂര്‍ പൂരത്തിന് ആനയെ എഴുന്നള്ളിക്കുന്നതിന് നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ഹൈക്കോടതി. ആനയും....

ആളെ കൊന്ന ഒറ്റയാനെ വെടിവച്ചു കൊല്ലാന്‍ ശുപാര്‍ശ; കുടുംബത്തിന് പത്ത് ലക്ഷം ഇന്ന് നല്‍കും; മകന് താത്കാലിക ജോലി; കണമലയിലെ പ്രതിഷേധം അവസാനിപ്പിച്ചു
പത്തനംതിട്ട : കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ കണമല ഫോറസ്റ്റ് ഓഫീസിന്....

അജീഷിന്റെ കുടുംബത്തിന് കെപിസിസി 15 ലക്ഷം കൈമാറി; പാലിച്ചത് രാഹുല്‍ ഗാന്ധിയുടെ വാഗ്ദാനമെന്ന് ടി.സിദ്ധിഖ്
മാനന്തവാടി: ജനവാസമേഖലയിലെത്തിയ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തിന് കെപിസിസി 15 ലക്ഷം....