wrong details in nomination

രാജീവ് ചന്ദ്രശേഖറിൻ്റെ പത്രികയിൽ ഗുരുതര പിഴവുകൾ; ലോക്സഭയ്ക്കു പകരം ‘രാജ്യസഭ’ എന്നെഴുതി; കേവലം അക്ഷരത്തെറ്റുകളെന്ന് ബിജെപി
തിരുവനന്തപുരം: തിരുവനന്തപുരത്ത് മത്സരിക്കുന്ന ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിൻ്റെ നാമനിർദേശ പത്രികയിൽ ഗുരുതരപിഴവുകൾ.....