Tech

ഐഫോൺ ഉപയോഗിക്കുന്നവർ സൂക്ഷിക്കുക; ഗുരുതര സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ

ആപ്പിളിൻ്റെ വിവിധ ഉൽപന്നങ്ങൾ ഉപയോഗിക്കുന്നവർക്ക് സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാരിൻ്റെ കമ്പ്യൂട്ടർ എമർജൻസി....

വ്യവസായ പാര്‍ക്കുകളിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ഇളവുകളുമായി സര്‍ക്കാര്‍; പാട്ട വ്യവസ്ഥകളില്‍ വന്‍മാറ്റം

സംസ്ഥാനത്തെ വ്യവസായ പാര്‍ക്കുകളിലേക്ക് വന്‍കിട നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ഇളവുകള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍. പാട്ടത്തുകയിലാണ്....

മൈക്രോസോഫ്റ്റ് ക്രൗഡ് സ്‌ട്രൈക്ക് നിശ്ചലം; ബാങ്കിങ്, വിമാന സര്‍വീസുകളെ ബാധിക്കുന്നു; ഇന്ത്യയിലും പ്രതിസന്ധി

മൈക്രോസോഫ്റ്റിന്റെ സുരക്ഷാ സംവിധാനമായ ക്രൗഡ്‌ സ്‌ട്രൈക്ക് നിശ്ചലമായതോടെ ലോക വ്യാപകമായി ഐടി സംവിധാനങ്ങള്‍....

ഒരാൾക്ക് 9 സിം വരെ; അധികമായാൽ രണ്ടുലക്ഷം പിഴ; സര്‍ക്കാരിന് ഏത് ഫോണും നിരീക്ഷിക്കാം; ടെലികോം മാറ്റങ്ങള്‍ അറിയാം

രാജ്യത്തെ ടെലികോം നിയമത്തില്‍ ഏറെ നിര്‍ണ്ണായകമായ മാറ്റങ്ങളാണ് നിലവില്‍ വരുന്നത്. കൈവശം വയ്ക്കാവുന്ന....

ജര്‍മ്മനി ആസ്ഥാനമായ ഡി സ്‌പെയ്‌സിന്റെ സോഫ്റ്റ്‌വെയർ വികസനകേന്ദ്രം തിരുവനന്തപുരത്തും; ഐടി മേഖലയില്‍ അവസരം വര്‍ധിക്കും

തിരുവനന്തപുരം: ഡി സ്‌പെയ്‌സ് സോഫ്റ്റ്‌വെയർ വികസനകേന്ദ്രം തിരുവനന്തപുരത്ത് പ്രവര്‍ത്തനം ആരംഭിച്ചു. ഡി സ്‌പെയ്‌സ്....

സ്വകാര്യതയിൽ വിട്ടുവീഴ്ച ചെയ്യേണ്ടി വന്നാൽ ഇന്ത്യ വിടുമെന്ന് വാട്സ്ആപ്പ്; ലോകത്തില്ലാത്ത ചട്ടങ്ങളാണ് ഇവിടെയെന്ന് കമ്പനി കോടതിയില്‍

ഡല്‍ഹി: ഉപയോക്താക്കളുടെ സ്വകാര്യതയില്‍ കൈകടത്തുന്ന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ ഇന്ത്യയില്‍ സേവനം അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതരാകുമെന്ന്....

ഐഫോണ്‍ നന്നാക്കാനുള്ള ചിലവ് കുറയും; അറ്റകുറ്റപ്പണികള്‍ക്ക് പഴയ മോഡലുകളുടെ ഭാഗങ്ങൾ ഉപയോഗിക്കാമെന്ന് ആപ്പിള്‍

കാര്യം കയ്യില്‍ ഐഫോണ്‍ ഒക്കെ ആണ്, അല്പം ഗമയൊക്കെ ആകാം എന്നാണെങ്കിലും ഫോണ്‍....

ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നെന്ന ആരോപണങ്ങളില്‍ അന്വേഷണം നടത്താന്‍ ബോട്ട്; 75 ലക്ഷത്തിലധികം പേരു വിവരങ്ങള്‍ ചോര്‍ത്തിയെന്ന് ഹാക്കര്‍

മുംബൈ: 75 ലക്ഷത്തിലധികം ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നെന്ന ആരോപണങ്ങളെ തുടര്‍ന്ന് അന്വേഷണം നടത്താന്‍....

ആപ്പിള്‍ ഉപയോക്താക്കള്‍ക്ക്‌ കേന്ദ്ര സര്‍ക്കാരിന്റെ സുരക്ഷാ മുന്നറിയിപ്പ്; ഐഫോണ്‍, ഐപാഡ് എന്നിവ ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യത

ഡല്‍ഹി: ഐഫോണ്‍ ഉള്‍പ്പെടെയുള്ള ആപ്പിള്‍ ഉപയോക്താക്കള്‍ക്ക്‌ സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍. ഐഫോണ്‍,....

Logo
X
Top