Xൽ ബ്ലോക്ക് ചെയ്യാനുള്ള സംവിധാനം ഒഴിവാക്കി
August 20, 2023 12:58 PM

വിദ്വേഷവും വെറുപ്പും പ്രചരിപ്പിക്കുന്നവരെ ബ്ലോക്ക് ചെയ്യാനുളള സംവിധാനം എല്ലാ സോഷ്യൽ മീഡിയ ആപ്പുകളിലും ഉള്ളതാണ്, എന്നാൽ X-ൽ ഇനി മുതൽ ബ്ലോക്കിംഗ് സംവിധാനം ഉണ്ടാവില്ല. തീരുമാനം വലിയ രീതിയിലുള്ള വിമർശനമാണ് നേരിട്ടു കൊണ്ടിരിക്കുന്നത്.
എക്സിന്റെ ഉപയോക്താകൾക്ക് അവരുടെ പോസ്റ്റുകൾ കാണുന്നതിൽ നിന്നും അഭിപ്രായങ്ങൾ ഇടുന്നതിൽ നിന്നും ആളുകളെ തടയാൻ കഴിയില്ല. പകരം മ്യൂട്ടിങ് സംവിധാനം ഉണ്ട്. മ്യൂട്ടാക്കിയ അക്കൗണ്ട് ഉപഭോക്താവിന് തുടർന്നും പോസ്റ്റുകൾ കാണാൻ സാധിക്കും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here