നന്ദന്‍കോട് കടയ്ക്ക് തീപിടിച്ചു; തീ അണയ്ക്കാന്‍ ശ്രമം തുടരുന്നു
November 11, 2024 4:11 PM

തിരുവനന്തപുരം നന്ദന്‍കോട് കടയ്ക്ക് തീപിടിച്ചു. അനിഴം ട്രഡേഴ്സിനാണ് തീ പിടിച്ചത്. പെയിന്റ്, ഹാര്‍ഡ്‌വെയര്‍ സാധനങ്ങള്‍ വില്‍ക്കുന്ന കടയാണിത്. ആര്‍ക്കും പരിക്കില്ല.
എങ്ങനെയാണ് തീപിടിച്ചത് എന്ന് വ്യക്തമല്ല. തീ കണ്ടതോടെ ജീവനക്കാര്‍ പുറത്തെത്തിയിരുന്നു. അടുത്ത ഷോപ്പുകളിലേക്കും തീ പടര്‍ന്നിരുന്നു.
ഫയര്‍ഫോഴ്സും നാട്ടുകാരും തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here