ഒരു കുടുംബത്തിലെ മൂന്നു പേർ ഷോക്കേറ്റു മരിച്ചു
October 10, 2023 5:47 PM

ഇടുക്കി: കൊച്ചറയിൽ ഒരു കുടുംബത്തിലെ മൂന്നു പേർ ഷോക്കേറ്റു മരിച്ചു. ചെമ്പകശേരിൽ കനകാധരൻ മക്കളായ വിഷ്ണു, വിനോദ് എന്നിവരാണ് മരിച്ചത്. പറമ്പിൽ പൊട്ടികിടന്ന വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റാണ് മരണം സംഭവിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here