ചെന്നൈയിലേക്ക് പോയ ടൂറിസ്റ്റ് ബസ് കത്തി നശിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടു

പാലക്കാട് തിരുവാഴിയോട്ട് ടൂറിസ്റ്റ് ബസ് തീപിടിച്ച് കത്തി നശിച്ചു.യാത്രക്കാര്‍ക്ക് ആര്‍ക്കും പരുക്കില്ല.

ബസ് പൂര്‍ണമായി കത്തിയിട്ടുണ്ട്. അപകട കാരണം ഷോര്‍ട് സര്‍ക്യൂട്ട് ആണെന്നാണ് പ്രാഥമിക നിഗമനം

കോഴിക്കോട് നിന്ന് ചെന്നൈയിലേക്കു പോകുകയായിരുന്ന A1 ബസിനാണ് തീ പിടിച്ചത്. കോങ്ങാട് നിന്ന് അഗ്‌നിരക്ഷാ യൂണിറ്റ് എത്തിയാണ് തീയണച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top