മധുരയിൽ ട്രെയിൻ കോച്ചിന് തീപിടിച്ച് ഒൻമ്പത് മരണം

തമിഴ്‌നാട്ടിലെ മധുരയിൽ, ട്രെയിനിന്റെ കോച്ചിന് തീപിടിച്ച് 9 പേർ മരിച്ചു. യാഡിൽ നിർത്തിയിട്ടിരുന്ന ലക്‌നൗ- രാമേശ്വരം ട്രെയിനിൽ പുലർച്ചെ 5 മണിക്കാണ് അപകടമുണ്ടായത്. റയിൽവെയുടെ ടൂറിസ്റ്റ ട്രെയിന്റെ കോച്ചാണ് കത്തിനശിച്ചത്.

ദക്ഷിണ ഇന്ത്യയിലെ ക്ഷേത്രങ്ങൾ സന്ദർശിക്കാൻ എത്തിയ യുപി സ്വദേശികളാണ് മരിച്ചതെന്നാണ് റിപ്പോർട്ട്. ആഹാരം പാകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടർ പൊട്ടി തെറിച്ചതാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം. 20 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top