വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡ്സില്‍ വന്‍ തീപിടിത്തം; തീ അണയ്ക്കാന്‍ ശ്രമം തുടരുന്നു
February 22, 2024 4:36 AM

കണ്ണൂര്‍: ഏഷ്യയിലെ ഏറ്റവും വലിയ പ്ലൈവുഡ് സ്ഥാപനമായ വളപട്ടണം വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡ് ഹാര്‍ഡ് ബോര്‍ഡ് നിര്‍മ്മാണ പ്ലാന്റില്‍ വന്‍ തീപിടിത്തം. ഇന്നലെ രാത്രി 9.35 ഓടെയാണ് തീപടര്‍ന്നത്. തീ പിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
കണ്ണൂര്‍ നിന്നെത്തിയ അഗ്‌നിരക്ഷാസേനയും കമ്പനിയിലെ ഫയര്‍ എഞ്ചിനും ചേര്‍ന്ന് തീ അണച്ചു വരുകയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here