Videos

പെരുമഴയത്തും സ്കൂൾ സ്പോർട്സ് മീറ്റ് നിർത്തിവച്ചില്ല; കുട്ടികൾ ഓടിയത് വെള്ളം നിറഞ്ഞുകിടന്ന ഗ്രൗണ്ടിൽ, പ്രതിഷേധം
തിരുവനന്തപുരം: പെരുമഴയിൽ സ്കൂൾ വിദ്യാർഥികളോട് കടുത്ത ക്രൂരത. രാവിലെ മുതൽ ജില്ലയിൽ മഴ....

വയനാട് കമ്പമലയിൽ മാവോയിസ്റ്റ് ആക്രമണം
വയനാട്: കമ്പമലയിൽ വനം ഓഫീസിന് നേരെ മാവോയിസ്റ്റ് ആക്രമണം. തലപ്പുഴ പോലീസ് സ്റ്റേഷൻ....

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പ്രയാസമുണ്ടാക്കുന്ന ഒരു കാര്യവും ഇനി ചെയ്യില്ലെന്ന് വി.ഡി.സതീശന്; വാക്കുകള്‍ ആര്യാടന് മുഹമ്മദ് പുരസ്ക്കാരം സ്വീകരിച്ചുള്ള പ്രസംഗത്തില്‍
മലപ്പുറം: ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനും പ്രയാസമുണ്ടാക്കുന്ന ഒരു കാര്യവും ഞാന്‍ ഇനി ചെയ്യില്ലെന്ന്....

വി മുരളീധരൻ തരം താഴ്ന്ന രാഷ്ട്രീയക്കളി നടത്തുന്നെന്ന് കെ മുരളീധരൻ; കേന്ദ്ര സഹമന്ത്രിക്ക് ഡൽഹിയിൽ ഫയൽ പോലും കിട്ടാറില്ല, ഇവിടെ വന്ന് പത്രാസ് കാണിക്കേണ്ടതില്ല
തിരുവനന്തപുരം: വന്ദേ ഭാരത് ട്രെയിനിൻ്റെ പേരിൽ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമമെന്ന് വി മുരളീധരനെതിരെ....

മുല്ലപ്പെരിയാർ ഡാം അപകടമേഖലയിലെന്ന് ‘ന്യൂയോര്‍ക്ക് ടൈംസ്’, 35 ലക്ഷത്തിലധികം പേരുടെ ജീവന് ഭീഷണി, പഴക്കം ചെന്ന അണക്കെട്ടുകൾ പൊളിച്ചുമാറ്റണമെന്ന് വിദഗ്ധർ
തിരുവനന്തപുരം: ലോകത്തെ ഏറ്റവും അപകടകരമായ ഡാമുകളിലൊന്നാണ് മുല്ലപ്പെരിയാർ അണക്കെട്ടെന്നു ന്യൂയോര്‍ക്ക് ടൈംസ്. ഇന്ത്യയിലും....

വിപ്ലവകാരികളും മൂലധന ശേഖരണവും, സ്റ്റാലിന്റെ നേതൃത്വത്തിൽ നടന്ന ചരിത്ര പ്രസിദ്ധമായ ബാങ്ക് കൊള്ള
മോസ്‌കോ: കേരളത്തിൽ സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കുകളിലെ തട്ടിപ്പിനെക്കുറിച്ച് വിവാദങ്ങൾ ഒന്നിനുപുറകെ ഒന്നായി....