വിജിലൻസ് വാരാഘോഷം: നാലിടത്ത് ഫ്ലാഷ് മോബുമായി കോട്ടയം വിജിലന്‍സ്
October 19, 2023 8:01 PM

തിരുവനന്തപുരം: കോട്ടയം റേഞ്ച് വിജിലൻസിന്‍റെ നേതൃത്വത്തിൽ വിജിലൻസ് വാരാഘോഷം സംഘടിപ്പിക്കുന്നു. അഴിമതിരഹിത സന്ദേശം ഉയർത്തിപ്പിടിച്ച് ജില്ലയിൽ നാലിടങ്ങളിൽ ഫ്ലാഷ് മോബ് നടത്തും.
കോട്ടയം സി എം എസ് കോളജ് വിദ്യാർഥികളുടെ സഹകരണത്തോടെ രാവിലെ പത്തിന് പാലായിൽ നിന്ന് പരിപാടി തുടങ്ങും. തുടർന്ന് പൊൻകുന്നം, ചങ്ങനാശേരി, കോട്ടയം എന്നിവിടങ്ങളിലും ഫ്ലാഷ് മോബ് നടക്കും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here