വിനായകനും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കം; ഹൈദരാബാദ് വിമാനത്താവളത്തില്‍ നടനെ തടഞ്ഞുവച്ചു
September 7, 2024 6:55 PM

നടന്‍ വിനായകനെ ഹൈദരാബാദ് വിമാനത്താവളത്തില്‍ തടഞ്ഞുവച്ചു. സിഐഎസ്ഫ് ഉദ്യോഗസ്ഥരുമായുളള തര്‍ക്കം സംഘര്‍ഷത്തില്‍ എത്തിയതിനെ തുടര്‍ന്നാണ് നടനെ തടഞ്ഞുവച്ചിരിക്കുന്നത്. വിനാകന് നേരെ കൈയ്യേറ്റം ഉണ്ടായതായും ആരോപണമുണ്ട്.
ഗോവിയിലേക്കുള്ള യാത്രയ്ക്കിടെയാണ് വിനായകന്‍ ഹൈദരാബാദിലെത്തിയത്. ഗോവയിലേക്കുള്ള കണക്ടിങ് വിമാനം ഹൈദരാബാദില്‍ നിന്നായിരു. ഇതിനിടയിലാണ് ഉദ്യോഗസ്ഥരുമായി തര്‍ക്കമുണ്ടായത്. ഹൈദരാബാദ് പോലീസ് വിനായകനെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here