യുവതിയും യുവാവും റിസോര്‍ട്ടില്‍ റൂം എടുത്തത് ഇന്നലെ; രാവിലെ കണ്ടത് തൂങ്ങിമരിച്ച നിലയില്‍

വയനാട് വൈത്തിരിയിലെ റിസോര്‍ട്ടില്‍ യുവാവും യുവതിയും തൂങ്ങിമരിച്ച നിലയില്‍. റിസോര്‍ട്ടിന് സമീപത്തെ മരത്തിലാണ് ഇവരെ തൂങ്ങിയ നിലയില്‍ കണ്ടത്.

കോഴിക്കോട് കൊയിലാണ്ടിയിലെ പ്രമോദ് (54), ഉള്ള്യേരിയിലെ ബിൻസി (34) എന്നിവരാണ് മരിച്ചത്. ഇന്നലെയാണ് റിസോർട്ടിൽ മുറിയെടുത്തത്.

രാവിലെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ജീവനക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി നടപടികൾ സ്വീകരിച്ചു. അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top