ലോകകപ്പ് ചെസ് ടൂര്‍ണമെന്റില്‍ ആര്‍ പ്രഗ്നാനന്ദ സെമിയില്‍
August 19, 2023 5:05 AM
ഫിഡെ ലോകകപ്പ് ചെസ് ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ ഗ്രാൻഡ് മാസ്റ്റർ ആര്‍ പ്രഗ്നാനന്ദ, അര്‍ജുന്‍ എറിഗെയ്സിയെ പരാജയപ്പെടുത്തി സെമിയില്‍ പ്രവേശിച്ചു. അമേരിക്കയുടെ ഫാബിയാനോയാണ് സെമിയിൽ പ്രഗ്നാനന്ദന്റെ എതിരാളി. പതിനേഴുകാരനായ പ്രഗ്നാനന്ദ ചെന്നൈ സ്വദേശിയാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here